Results 1 to 3 of 3

Thread: കേരള പിറവി ആശംസകള്*....... .........

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default കേരള പിറവി ആശംസകള്*....... .........



    നവംബര്* ഒന്ന് കേരളപ്പിറവി. ഭാതതത്തിന്*റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങള െയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്* ഒന്നിന് മലയാള നാട് ജനിച്ചു.
    കേരളത്തെ കുറിച്ചുള്ള ഐതീഹ്യം




    ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്*െറ ഉല്*പത്തിയെക്കു റിച്ചുള്ള ഐതീഹ്യകഥയൊന്നുണ ്ട്. അതിങ്ങനെയാണ്.
    ജമദഗ്നി മഹര്*ഷിയുടെ പുത്രന്* രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയ ുമായ രാമന്* തന്*െറ ആയുധമായ പരശു(മഴു) വിന്*െറ പേരും ചേര്*ത്ത് പരശുരാമന്* എന്നും വിഖ്യാതനായി. അധികാര ദുര്*മോഹികളും, അതില്* അഹങ്കാരികളുമായ സ്വാര്*ത്ഥ തല്*പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്* സമാധാനവും, സന്തോഷവും നിലനിര്*ത്തി,പരശുരാമന്* അതിനുശേഷം തനിക്ക് തപസ്സിരിക്കാന്* ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന ്* കരിനീല വനപ്രദേശത്തെത്ത ി. അവിടെ വരുണ ദേവന്* പരശുരാമന് പ്രത്യക്ഷനായി, കടലില്* "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്* പറഞ്ഞു. അങ്ങനെ അറബികടലില്* പരശുരാമന്* പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.
    ഭൂമിശാസ്ത്രപരമാ യും, കേരളം ഉണ്ടായത് സമുദ്രത്തിന്*െറ ഒരു ഭാഗം ഉയര്*ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്* കൂട്ടിച്ചേര്*ക് കപ്പെട്ടത് എന്നു അര്*ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്* സംസ്കൃത ഭാഷയില്* നാളീകേരം അഥവാ തേങ്ങ എന്നര്*ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.
    വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട ്ടുണ്ട്.. മലയാളംപ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനംതിരുവനന ്തപുരമാണ്*. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്* മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ് ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളി ൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്*വ്യവസ്ഥയ ിൽ പ്രധാന ഘടകമാണ്.
    വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെട ുന്നുണ്ട്. 91% സാക്ഷരതയാണ്* അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാ ണ്*. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്*. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ്രാജ്യങ്ങളിൽ ജോലി ചെയ്യുന്നമലയാളികളെ ആശ്രയിച്ചിരിക്ക ുന്നു.1950കളിൽ വളരെ പിന്നോക്കാവസ്ഥയ ിലായിരുന്ന കേരളം അരനൂറ്റാണ്ടിനിട യിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് . വിദ്യാഭ്യാസത്തി ന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിന ോടു കിടപിടിക്കുന്നത ാണ്*. കേരളത്തിന്റെ സാമൂഹികവികസനത്ത െകേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ ്ഞരും പഠനവിഷയമാക്കിയി ട്ടുണ്ട്*.

    More Kerala Pictures



    Keywords:November 1,kerala piravi,malayalees,kerala piravi greetings,kerala pictures,parasuraman


  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

  3. #3
    Join Date
    Oct 2009
    Posts
    2,997

    Default

    Ella Bizhat angangalkkum, elle malayalikalkkum, ente Kerala piravi dhinashmsakal....

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •