ഉണ്ണി വാ വാ വോ...പൊന്നുണ്ണി വാ വാ വോ....
അമ്മ തൻ തങ്കക്കുടമേ കൊച്ചു
കണ്മണീ കണ്ണീരിതെന്തേ
നീയുറങ്ങീടുകെൻ മാറിൽ കൊച്ചു
നീലമഴവില്ലു പോലെ
ഉമ്മവെച്ചുമ്മവെ ച്ചമ്മ നിന്റെ
കണ്മിഴിപൂക്കളടച ്ചാൽ
പാലൊളിപ്പുഞ്ചിര ിയാലേ എന്റെ
മാല കെട്ടീടുമോ തങ്കം
(അമ്മ തൻ...)
അമ്മ തന്നീ മടിത്തട്ടിൽ
വാനിലമ്പിളിമാമന െപ്പോലെ
തങ്കക്കിനാക്കളു മായി എന്റെ
തങ്കക്കുടമേയുറങ ്ങൂ
(അമ്മ തൻ...)


More stillsKeywords:urakupattu,tharattupattu,unni va vaa vo,baby and mother images