എന്നെ വേട്ടയാടുന്ന നീയെന്ന സത്യം ! ♥
എവിടെയാണ് നിന്നില്* നിന്നും ഓടിയോളിക്കേണ്ടത ് ...?

കണ്ണടയ്ക്കുമ്പോ ഴും കണ്ണ് തുറക്കുമ്പോഴും ...
നിന്റെ ചിത്രം എന്നെ വേട്ടയാടുന്നു...

നിന്നെയെനിക്ക് മറന്നേ പറ്റു
നിന്റെ മനസ്സിന്റെ ഒരു കോണില്* പോലും
ഞാന്* ഇല്ലായിരുന്നുവന ്നു മനസ്സിലാക്കുകയാ ണ്...

ആണ്ടുകള്* നീണ്ട കാത്തിരിപ്പിന്
ഭ്രാന്തമായി എഴുതി കൂട്ടിയ
കുറെ വാക്കുകള്* മാത്രം ഇനി കൂട്ട്...
എത്രയോ രാപകലുകളിലെ കണ്ണീരിനുത്തരമാ യി
നീ എനിക്ക് തന്നു പോയ ഒരു നോട്ടം ... !
ഒരു ചിരി പോലും സമ്മാനിക്കാതെ നീ
എന്റെ കണ്മുന്*പില്* നിന്നും പൊയ് മറഞ്ഞപ്പോള്*
ഹാ ഞാന്* അനുഭവിച്ച വേദന.... !
ഏതു വാക്കുകള്*ക്കു പറഞ്ഞറിയിക്കാനാ വും ?
പ്രതീക്ഷ പോലും ഇല്ലാതാക്കി നീ പോയി!
ഇനി നീ വരാതെ ഞാന്* യാത്ര തുടരുവതെങ്ങനെ ?
നീ വരുന്ന വഴിയില്* ഒരു നിഴല്* പോലെ ഞാന്*
ഒന്ന് കാണുവാന്* മാത്രം നിന്നപ്പോഴും
അറിഞ്ഞില്ല...

ഒരു വാക്ക് പോലും പറയാതെ
പൊയ് മറയുവാന്* നിനക്കാവുമെന്ന് ...!



Keywords:neeyenna sathyam,poems,sad songs,love songs,kavithakal,pattu