പേരറിയാത്തൊരു
നൊമ്പരത്തെ പ്രേമമെന്നരോ വിളിച്ചു
എന്നല്ല ഞാന് പറഞ്ഞു വരുന്നത്.
അതിലും ആഴത്തിലുള്ള ഒരു
നൊമ്പരം. എന്തെന്നറിയാത്ത ,
അകാരണമായ ഒരു നൊമ്പരം. എത്ര
പേര് ഇതില്കൂടികടന്നു പോയിട്ടുണ്ട്
എന്ന് അറിയില്ല..പക്ഷെ
അങ്ങനെ ഒന്നുണ്ട്!
ആരെ ഓര്ത്തോ എന്തിനെ ഓര്ത്തോ എന്ന്
മനസ്സിലാവാന്
പോലും പറ്റാറില്ല.ആകെ അറിയുന്നത്
നെഞ്ച് വല്ലാതെ പിടയുന്നുന്ടെന്
നുമാത്രമാണ്. ഒന്നും പ്രത്യേകിച്ച്
സംഭവിച്ചില്ല…വി ഷമിക്കാന്!
പക്ഷെ… എന്നിട്ടും..
ഹൃദയം കീറി മുറിക്കുന്ന പോലെ ഒരു
തോന്നല്…
ബോധമനസ്സിന് ഒരു
ചോദ്യചിഹ്നം ആണ് ഇതു…
എന്തിനുവേണ്ടി വേദനിക്കുന്നുഞാ ന്
ഒരു പക്ഷെ അബോധമനസ്സിന്നു
അറിയുമായ്ഇരിക്ക ും ഉത്തരം!
മനസ്സ്…പിടിതരാത
െ കുതറി മാറുന്നു… ആള്ക്കൂട്ടത്തില ്
തനിയെ എന്നു പറയാറുള്ളത് എത്ര
അര്ത്ഥവത്താണ് ഇപ്പൊ…
100പേരുടെ ഇടയില്
നില്ക്കുകയാണെങ് കില് പോലും ഈ
അവസ്ഥയില് ഞാന് തനിച്ചാനെന്നു
ഒരു തിരിച്ചറിയല്… ആ
തിരിച്ചറിയല് ഈ
നൊമ്പരത്തിന്റെ ആഴം വീണ്ടും കൂട്ടുന്നു!
ഒന്നും ചെയ്യാന് തോന്നുന്നില്ല.
ചിന്തകളെ കടിഞ്ഞാണിട്ടു
വീണ്ടും സന്തോഷം തിരിച്ചു
കൊണ്ടുവരാന് തോന്നുന്നില്ല.
അവിടെ തന്നെ മരവിച്ചുനില്ക്
കുന്നു.ശരീരമോ മനസ്സോ അനുവദിക്കുന്നില
്ല. ആ വേദനയില്ഒരുസുഖമ ുണ്ടോ?
അതോആ മരവിപ്പ്
എന്റെ മനസ്സിനെ മുഴുവനായുംകീഴ്പ
പെടുതിയോ
അറിയില്ല…
പക്ഷെ അതെന്നെ ശ്വാസം മുട്ടിക്കുന്നു
എന്ന് മാത്രം ഞാന് അറിയുന്ന..


Keywords:premamenna nombaram,poems,songs,love songs,sad songs