- 
	
	
		
		
		
		
			
 മോനിഷയുടെ മായാത്ത ഓര്*മകള്‍*ക്ക് ഇന്ന് 20 വയ
		
		
				
					
					
				
				
					
				
		
			
				
					
ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള് ളൂ.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്.
1971-ൽ കേരളത്തിലെ ആലപ്പുഴയിൽ ഉണ്ണിയുടെയും,ശ് രീദേവിയുടെയും മകളായി ജനിച്ചു..9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ്ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു.
1992 ഡിസംബർ 5-ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയ ിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായി രുന്ന കാർ ആലപ്പുഴക്കടുത്ത ുള്ള ചേർത്തലയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുക യും, തലച്ചോറിനുണ്ടായ പരിക്കു മൂലം മരണപ്പെടുകയും ചെയ്തു. 
Monisha more stills
Keywords:Monisha,accident,death,Kaushika award,cheppadividya,Nakakshathanga,nationalaward,m  alayalam film news
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks