- 
	
	
		
		
		
		
			 നിഴലായ് പോലും നീ വരാത്തതെന്തേ നിഴലായ് പോലും നീ വരാത്തതെന്തേ
			
				
					 
 വെയില്* മാറി ഇരുള്* വീഴുമീ പാതയില്‍*
 ഏകയായ് ഞാന്‍* നടന്നിടുമ്പോള്‍*
 ഒരു കുഞ്ഞു തെന്നലായ് കാതില്‍* കിന്നാരമോതുവാന്‍*
 അറിയാതെ നീയരികിലെത്തിയോ
 പിടഞ്ഞൊന്നു ഞാന്‍* തിരിഞ്ഞു നോക്കുമ്പോള്‍*
 കാറ്റിലുലയും മുളങ്കാടിന്* മര്*മരമെന്നരിയുന്നു..
 പിന്തുടരും കാല്* പദത്തിനായ് കാതോര്* ക്കവേ
 ചെറുകാറ്റിലുലയും കരിയിലയെന്നറിഞ്ഞിടുന്നു
 എന്നും നിന്* നിഴലായ് അലിഞ്ഞിട്ടും
 ഒരു നിഴലായ് പോലും നീ വരാത്തതെന്തേ
 നെഞ്ചിലിറ്റുവീണൊരു മഞ്ഞുതുള്ളിയെന്നു നിനക്കവേ..
 അറിയുന്നു ഞാനെന്‍* മിഴിനീരിറ്റു വീഴുന്നതായ്
 തേങ്ങലടക്കാനാകാതെ പിടഞ്ഞിടുമ്പോള്‍*
 സ്വാന്തനമായ് നീ അരുകിലെത്തി.....
 അകലെയാണെങ്കിലും അറിയുന്നു ഞാന്‍*
 നിന്* ചുടു നെടുവീര്*പ്പുകള്‍*.......
 
 
 Keywords:songs,poems,kavithakal,malayalam poems,sad songs,love poems
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks