-
ദുല്*ക്കറിനും വിജയ്ക്കുമൊപ്പം അഭിനയിക്&#

പ്രിയദര്*ശന്* സംവിധാനം ചെയ്യുന്ന മോഹന്*ലാല്* ചിത്രത്തില്* യുവ സൂപ്പര്*താരം ദുല്*ക്കര്* സല്*മാന്* അഭിനയിക്കുന്നതായി അടുത്തിടെ മാധ്യമങ്ങളില്* റിപ്പോര്*ട്ടുകള്* വന്നിരുന്നു. മോഹന്*ലാലിന്*റെ മകനായാണ് ദുല്*ക്കര്* അഭിനയിക്കുന്നതെന്നും ചില റിപ്പോര്*ട്ടുകളിലുണ്ടായിരുന്നു. അതേക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്* ഇപ്പോള്* ലഭിക്കുന്നു.
മോഹന്*ലാലും പ്രിയദര്*ശനും ഒന്നിക്കുന്ന ചിത്രത്തില്* ദുല്*ക്കര്* സല്*മാന്* ഉണ്ടാവില്ല. അങ്ങനെയുള്ള പ്രചരണങ്ങളെല്ലാം തെറ്റാണെന്ന് മോഹന്*ലാല്* തന്നെയാണ് വ്യക്തമാക്കിയത്. അതുപോലെ, തമിഴിലെ സൂപ്പര്*സ്റ്റാര്* വിജയ് നായകനാകുന്ന സിനിമയില്* മോഹന്*ലാല്* അഭിനയിക്കുന്നു എന്ന വാര്*ത്തയും അദ്ദേഹം നിഷേധിച്ചു.
മോഹന്*ലാല്* ഇപ്പോല്* അഭിനയിച്ചുകൊണ്ടിരിക്കുന്നത് സലാം ബാപ്പു സംവിധാനം ചെയ്യുന്ന റെഡ് വൈന്* എന്ന സിനിമയിലാണ്. അതിന് ശേഷം സിദ്ദിക്കിന്*റെ ലേഡീസ് ആന്*റ് ജെന്*റില്**മാന്* ആരംഭിക്കും. അതിന് ശേഷമായിരിക്കും പ്രിയദര്*ശന്* ചിത്രം സംഭവിക്കുക.
വളരെ എനര്*ജെറ്റിക്കായ ഒരു ഹ്യൂമര്* സിനിമയാണ് മോഹന്*ലാലും പ്രിയദര്*ശനും ചേര്*ന്ന് ഒരുക്കുക എന്നാണ് റിപ്പോര്*ട്ടുകള്*. അത് ‘കിലുക്കം’ പോലെ ഒരു മഹാസംഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രിയദര്*ശന്*. ഇപ്പോള്* ചലച്ചിത്രോത്സവത്തിന്*റെ തിരക്കിലായ പ്രിയദര്*ശന്*, ഹിന്ദി സിനിമകള്*ക്ക് നാലുമാസത്തെ അവധി കൊടുത്ത് മലയാള ചിത്രത്തിന്*റെ തിരക്കഥാ രചന പൂര്*ത്തിയാക്കാനൊരുങ്ങുകയാണ്.
More stills
Keywords:Dulkar,Vijay,Mohanlal,priyadarshan,kiluka m,Ladies and Jentileman,malayalam film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks