- 
	
	
		
		
		
		
			 ഇന്ത്യയില്‍* യമഹയുടെ 250 സി സി സ്പോര്*ട്സ് ബൈക& ഇന്ത്യയില്‍* യമഹയുടെ 250 സി സി സ്പോര്*ട്സ് ബൈക&
			
				
					 
 ജാപ്പനീസ് മോട്ടോര്‍* വാഹന  നിര്*മാതാക്കളായ യമഹയുടെ 250 സി സി സ്*പോര്*ട്*സ് ബൈക്ക് ഉടന്‍*  ഇന്ത്യയിലേക്ക്. സ്കൂട്ടര്‍* വിപണിയിലാണ് ഇപ്പോള്‍* തങ്ങള്‍* ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പക്ഷേ പ്രീമിയം സ്*പോര്*ട്*സ് ബൈക്ക്  വിഭാഗത്തില്‍* കാര്യമായ  മത്സരമില്ലാത്തതതിനാല്* 250 സി സി ബൈക്ക്  വിപണിയിലെത്തിക്കാനാണ്  ഒരുക്കമെന്നും യമഹ അധികൃതര്‍* വ്യക്തമാക്കി.
 
 ഹോണ്ട  സി ബി ആര്* 250നും നിന്*ജ കാവസാക്കിയും മാത്രമാണ്  ഇവിടെയുള്ളത്. കുറഞ്ഞ  ചെലവില്‍* ഗുണമേന്മയുള്ള ബൈക്കുകള്‍* ഇന്ത്യയില്‍*  ഉല്*പ്പാദിപ്പിക്കാനും  കഴിയും.
 
 അതേസമയം പ്രീമിയം സ്*പോര്*ട്*സ് ബൈക്കിന് പുറമെ 2015ല്‍* പുതിയ 125 സി  സി ബൈക്ക് അവതരിപ്പിക്കാനും യമഹയ്ക്കു പദ്ധതിയുണ്ട്.
 
 ചെന്നൈയില്‍*  സ്ഥാപിക്കുന്ന പുതിയ നിര്*മാണശാല 2014ല്‍*ത്തന്നെ   പ്രവര്*ത്തനമാരംഭിക്കുമെന്നും തുടര്‍*ന്ന് ഈ ഫാക്ടറിയില്‍* നിന്നു 125 സി സി  എന്‍*ജിനുള്ള ബൈക്ക് പുറത്തിറക്കാമെന്നാണു കരുതുന്നതെന്നും കമ്പനി സി ഇ ഒ   പറഞ്ഞു.
 
 
 Bikes More stills
 
 
 
 keywords:Yamaha,Bikes,Premium sports Bike,125 C C Bikes,Honda CBR,Ninja Kawasaki,business news
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks