Results 1 to 1 of 1

Thread: ശൂന്യതയില്* നിന്ന് പ്രണയം

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ശൂന്യതയില്* നിന്ന് പ്രണയം



    ഞാന്* .......
    ശൂന്യതയില്* നിന്ന് പ്രണയം കണ്ടെത്തി ..
    ചെറിയ ചുകപ്പു പടര്*ന്നു പന്തലിച്ചു ചോരയായ്
    ഒഴുകി നിനെക്ക് മുന്നില്* തളം കെട്ടി നിന്നു ..
    അതില്* നിറഞ്ഞ ചുഴിയില്* എനിക്ക്
    തുഴ നഷ്ട്ടപെടുമ്പോള്* നീ
    ആ കരയില്* വെള്ളാരം കല്ല്* പെറുക്കുന്ന
    തിരക്കിലായിരുന്നു നീ .........
    അഞ്ജതയുടെ കറുത്ത ശിലയില്*
    നീ എന്നെ കുറിച്ച് എഴുതി ..കാമുകന്*...,,......
    ഒരു പൂ തന്നു ഒരു വസന്തത്തിനു വിത്ത് പാകാന്* പറഞ്ഞു..
    കവിള് നനയാന്* രണ്ടു തുള്ളി കണ്ണീരു കടം ചോദിച്ചു.
    കടമെടുത്ത കണ്ണീരുകൊണ്ട്
    ഒരു മഴ വിരിയിച്ചു
    എന്*റെ വിരലറ്റം പിടിച്ചു
    മഴ ചുരത്തുന്ന മാറ് തേടി നമ്മള്* ....
    ഞാനും നീയും ........
    നീ പെറുക്കിയ വെള്ളാരം കല്ല്* കൊണ്ട്
    ഞാന്* ഒരു കല്ലറ തീര്*ത്തു..
    ഞാന്* പടര്*ത്തിയ വസന്തങ്ങള്* കൊണ്ട്
    ഈ കല്ലറയില്* നീ പൂക്കള്* വിരിച്ചു...
    പിന്നെ എവിടെയാണ് സഖീ
    ഞാനും നീയും തമ്മില്* അന്തരപെട്ടിരിക്കുന്നത്???


    Keywords:songs,poems,pranayaganangal,love songs,sad songs
    Last edited by minisoji; 12-28-2012 at 09:00 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •