തന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം സ്ക്രീനിങ്ങിന് വേണ്ടി പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കമലഹാസന്* രംഗത്ത്. വിശ്വരൂപത്തിന്റെ കോപ്പി പൈറേറ്റ്* ചെയ്യുമെന്നും സിനിമ പ്രദര്*ശിപ്പിക്കുന്ന തിയേറ്ററുകളിലെ വൈദ്യതി സംവിധാനം തടസ്സപ്പെടുത്തുമെന്നും കമലഹാസന് ഭീഷണികള്‍* വന്നിരുന്നു. ഇതിനെ തുടര്‍*ന്നാണ് കമലഹാസന്* പോലീസ് സുരക്ഷ ആവശ്യപ്പെട്ടത്. വിശ്വരൂപം ഡി ടി എച്ചില്* റിലീസ്* ചെയ്യപ്പെടുന്നത് ജനുവരി 10 നും അത് പോലെ ചിത്രത്തിന്റെ തിയററ്റിക്കല്‍* റിലീസ്* ജനുവരി 11 നും ആണ്.
എനിക്ക് കുറച്ചു ദിവസമായി ചിത്രം പൈറേറ്റ്* ചെയ്യുമെന്നും സിനിമ പ്രദര്*ശിപ്പിക്കുന്ന തിയേറ്ററുകളിലെ വൈദ്യതി സംവിധാനം തടസ്സപ്പെടുത്തുമെന്നും പറഞ്ഞു ഭീഷണി കാളുകള്‍* വരുന്നു. അത് കൊണ്ട് തന്നെയാണ് പോലീസ് കേസുമായി മുന്നോട്ട് പോവാന്‍* ഞാന്‍* തീരുമാനിച്ചത്. എ ഡി ജി പിക്ക് ഞാന്‍* കംപ്ലയിന്റ്റ്* ചെയ്തിട്ടുണ്ട്.കമല്‍* പറഞ്ഞു.എങ്കിലും തമിഴ്*നാട്* തിയേറ്റര്‍* ഉടമകള്‍* ഡി ടി എച്ചില്* പ്രദര്*ശിപ്പിക്കുന്ന സിനിമകള്‍* ഇനി മുതല്‍* തിയറ്ററുകളില്‍* റിലീസ്* ചെയ്യേണ്ട എന്ന തീരുമാനം എടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ കമലഹാസന്* തിയേറ്റര്‍* ഉടമകളുമായി വാക് ശരങ്ങളില്‍* ആണിപ്പോള്‍*
Vishwaroopam
Keywords: vishwaroopam, vishwaroopam gallery, vishwaroopam images, vishwaroopam kamalahassan, vishwaroopam pirate




 
					
					 പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കമലഹാസന്*
 പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കമലഹാസന്*
		
 
				
				
				
					 Reply With Quote
  Reply With Quote
Bookmarks