- 
	
	
		
		
		
		
			 പ്രണയത്തിന്റെ മഴനീര്* തുള്ളികള്‍* പ്രണയത്തിന്റെ മഴനീര്* തുള്ളികള്‍*
			
				
					 
 പിരിയുമ്പോള്‍* നിന്നോട് പറയാന്‍* ഞാന്‍*
 ഒരു വാക്ക് തിരയുകയായിരുന്നു
 അക്ഷരകൂട്ടങ്ങള്‍* നാവിന്റെ തുമ്പിലായ്*
 കെട്ടിപിണഞ്ഞു കിടന്നിരുന്നു.
 പറയാന്‍* മറന്നൊരു വാക്കിനെ തേടി ഞാന്‍*
 ഹൃദയത്തിനുള്ളില്‍* പരത്തി നില്*കെ
 കാണാതെ പോയി ഞാന്‍* നിന്* കണ്ണില്‍* നിറയുന്ന
 മൗന പ്രണയത്തിന്റെ മഴനീര്* തുള്ളികള്‍*
 അകലെ എങ്ങോ നീ അകന്നു പോയപ്പോള്‍*
 ഹൃദയത്തില്‍* ഒരു പ്രാവ് ചിറകടിച്ചു
 പറയാന്‍* മറന്നത് വാക്കുകള്‍* മാത്രമോ
 ഹൃദയതിന്*ഉള്ളിലയായ് ചെമ്പകം പൂത്തതോ
 
 Keywords:songs,pranayathin mazhaneer thullikal,poems,kavithakal
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks