-
താന്‍* ആരോടും പക മനസ്സില്‍* വെക്കുന്ന ആളല്ല:

താന്‍* ആരോടും പക മനസ്സില്‍* വെക്കുന്ന ആളല്ലന്ന് നടന്* മോഹന്‍*ലാല്‍* പറഞ്ഞു. തന്റെ തിരക്കേറിയ ജീവിതത്തിനു ഇടയിലും സന്തോഷകരമായ ജീവിതത്തിനു കാരണമെന്തെന്ന ചോദ്യത്തിന് ഉത്തരമായാണ് മോഹന്‍*ലാല്‍* ഇങ്ങനെ പറഞ്ഞത്. അടുത്തിടെ അഭിനയിച്ച പടങ്ങള്‍* എല്ലാം ഹിറ്റായതോടെ മെഗാ സ്റ്റാറിനു ഇപ്പോള്‍* തിരക്കോട് തിരക്കാണ്. സിദ്ധീഖ് സംവിധാനം നിര്*വഹിക്കുന്ന ലേഡീസ്* ആന്‍*ഡ്* ജെന്റില്‍*മാനിലും സലാമിന്റെ റെഡ്* വൈനിലും ആണ് ലാലിപ്പോള്‍* അഭിനയിക്കുന്നത്.
ജനങ്ങള്‍* നല്ലവര്‍* അല്ലെങ്കില്‍* ചീത്ത എന്ന് നോക്കാതെ തന്* എല്ലാവരെയും സ്നേഹിക്കാര്* ഉണ്ടെന്നു ലാല്‍* പറയുന്നു. അത് കൊണ്ട് തന്നെ തനിക്ക് ജീവിതം ആസ്വദിക്കാന്‍* കഴിയാറുണ്ട് എന്നും ലാല്‍* പറഞ്ഞു. താന്‍* സെറ്റില്‍* ആയിരിക്കുമ്പോള്‍* വീട്ടിലെ കാര്യങ്ങള്‍* എല്ലാം
Mohanlal
Keywords: mohanlal, mohanlal latest stills, mohanlal new news, mohanlal talk,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks