- 
	
	
		
		
		
		
			 കണ്ണുനീര്* പുഷ്പത്തിന് കണ്ണുനീര്* പുഷ്പത്തിന്
			
				
					 
 ഒരിയ്ക്കല്* നാനാവര്*ണ്ണ ജീവിത-
 പ്രഹാത്തിന്* ഒഴുക്കില്*
 പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ
 വെറുതെ, വെറുമൊരു വേദനയോടെ
 കയ്യിലുണങ്ങി കരിഞ്ഞൊരു
 പൂവുമായ് നില്*പ്പൂ ഗ്രീഷ്മം
 വേനലും, കാറ്റും ഊറ്റിക്കിടിച്ച്
 സൌന്ദര്യത്തിന്* വേപതുവിന്വാഴാനെല്ലാവരും മടിയ്ക്കവേ
 പതുക്കെ കൈകള്* നീട്ടിയാ
 പൂവു വാങ്ങി ഞാന്*
 നിത്യസ്മൃതിയ്ക്കു ചൂടി
 ഭൂതകാലത്തെ രമിപ്പിയ്ക്കെ
 മണ്ണീലെ ദുഃഖത്തിന്റെ
 മണ്*കുടില്* മുറ്റത്തിന്റെ
 കണ്ണുനീര്* പുഷ്പത്തിന്
 നിന്നെക്കൊണ്ടാരോ പോയി
 
 
 Keywords:Kannuneer pushpathinu,songs,kavithakal,poems
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks