-
ഞാന്* നിനക്കായ്* അലയുന്നു...

നിന്നെക്കുറിച്ചെഴുതുമ്പോള്* വാക്കുകള്* പോലും
വിരക്തിയുടെ ഭാവം അണിയുന്നു
നിന്നെക്കുറിച്ചു പറയുമ്പോള്* മറ്റു മുഖങ്ങളില്* പോലും
നീരസം തെളിയുന്നു
നിനക്ക് വേണ്ടി മൂളുമ്പോള്* രാഗങ്ങള്* പോലും
അപശ്രുതി പൊഴിക്കുന്നു
എന്നിട്ടുമെന്തേ നിന്* നിഴല്* തേടുമെന്*
ഓര്*മ്മകളില്* നീയൊരു വസന്തമായി നിക്കുന്നു,
മറവിയും മുഖം തരാതെ മറയുന്നു,
പരിഹാസച്ചുവകളിലും ഞാന്* നിനക്കായ്* അലയുന്നു...
A community photo gallery - BizHat.com Photo Gallery
Keywords:poems,songs,malayalam kavithakal,love poems,sad poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks