-
സ്വര്*ഗ്ഗം തീര്*ക്കും പ്രണയമേ

നിമിഷങ്ങള്* കൊണ്ടൊരു
സ്വര്*ഗ്ഗം തീര്*ക്കും പ്രണയമേ
നീ കൂട് കൂട്ടിയ മനസ്സില്*
വെളിച്ചമായി തെളിഞ്ഞതു
കണ്ണുകളില്* ഞാന്* കണ്ട
കനവുകള്* മാത്രം....
പങ്കുവെയ്ക്കാം ഇനിയുള്ള
നാളുകള്* നിനക്കായി
സ്വപ്*നങ്ങള്* കൊഴിഞ്ഞു
പോകുന്നതിന്* മുന്*പേ
നീ എന്നിലേക്ക്* എത്തുന്നു
വെങ്കില്* , നീ വരുക
ഓര്*മ്മകളില്* തിരയാതെ
നഷ്ടപെടുത്തിയ നാളുകളെ
മാറോട് ചേര്*ത്തി ......
വേദനകള്* ഇല്ലാതെ .........
കാത്തിരിക്കാം ഞാന്* ....
അന്ന് കാലൊച്ചകള്* വേര്*പെട്ട
ഇടനാഴികളില്* വീണ്ടും .........
Keywords:songs,poems,kavithakal,love songs,pranayaganangal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks