-
ഫഹദ് ഫാസിലിനെതിരെ ‘ആക്രമണം’ വ്യാപകം. ഉയര്*

മലയാളത്തിലെ ഉയര്*ന്നുവരുന്ന യുവ താരം ഫഹദ് ഫാസിലിനെ ആരൊക്കെയോ ഒതുക്കുവാന്* ശ്രമിക്കുന്നുവെന്ന് പല ഓണ്*ലൈന്* മാധ്യമങ്ങളും പറയുന്നു. ഈ അടുത്ത ദിവസങ്ങളില്* അത്തരത്തിലുള്ള റിപ്പോര്*ട്ടുകള്* നിങ്ങള്* പല സൈറ്റുകളിലും വായിച്ചിരിക്കും. തനിക്കു ലഭിക്കുന്ന എല്ലാ വേഷങ്ങളും ആത്മാര്*ഥതയോടെ ചെയ്യുന്ന ഈ ചെറുപ്പക്കാരന്* ഇന്ന് ആവറേജു മലയാളിയുടെ മനസ്സില്* കുടിയേറി എന്നതില്* ഒരു തര്*ക്കവും ഇല്ല. ആദ്ദേഹത്തിന്റെ പ്രതിഫലം വെറും നാല്പതു ലക്ഷം മാത്രം. വയസ്സന്മാരായ സൂപ്പറുകളുടെ കോമാളിത്തരങ്ങള്* കണ്ടു മടുത്ത ജനത്തിന് ഫഹദിനെ ഇഷ്ടപ്പെട്ടതില്* അത്ഭുതവും ഇല്ല.
ഈ പാവം നടന്റെ സിനിമകള്* കൂവി തോല്*പ്പിക്കുക, തീയേറ്ററില്* വച്ച് ഫിലിം റീലുകള്* മുറിച്ചു മാറ്റി കാണിക്കുക, സിനിമ കാണാന്* വരുന്ന ജനത്തിനെ തീയേറ്റര്* ജോലിക്കാര്* തന്നെ തിരിച്ച് വീട്ടിലേക്ക് പറഞ്ഞു വിടുക തുടങ്ങിയ നീച തന്ത്രങ്ങളാണ് ആരൊക്കെയോ നടത്തുന്നത്. സിനിമാ ലോകം തന്നെ ഇന്ന് ഒരു മാഫിയയുടെ പിടിയില്* ആണോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്* ആണത്രേ കാര്യങ്ങളുടെ പോക്ക്. കാര്യങ്ങള്* ഇങ്ങിനെ ഒക്കെ ആയ സ്ഥിതിക്ക് ആവാവും ഇതിന്റെ പിന്നില്*?
Fahad Fazil
Keywords: fahad fazil, fahad fazil gallery, fahad fazil image, against fahad fazil
-
some stars or their fans associations are behind this...
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks