- 
	
	
		
		
		
		
			 സഖീ നിന്* ചിതയില്‍* സഖീ നിന്* ചിതയില്‍*
			
				
					 
 എന്‍*റെ ഹ്രദയത്തില്‍* എരിയുന്ന ചിത ആരുടെതാണ്...
 ഹ്രദയ ചില്ല് ജാലകത്തില്‍* സൂഷിച്ച നിന്നുടെതാണോ...
 സഖീ നിന്* ചിതയില്‍* കണ്ണുനീര്* വീഴ്ത്തി കെടുത്തിയോരെന്* കഥ..
 എരിയുന്ന ചിതയും പേറി നടന്നോരെന്‍* കഥയിതാ
 നിനക്ക് മുന്നില്‍* ആടുന്നു ഞാന്‍*..
 ആട്ടവിളക്കില്ലാതെ ..തായമ്പക ഇല്ലാതെ...
 ഭയന്ന കത്തിവേഷങ്ങള്‍* ഇല്ലാതെ..
 ഏകനായ് ആടുന്നു ...
 കാര്‍*ന്നു തിന്നു എന്‍* സ്വപ്നങ്ങള്‍*
 കാര്‍*മുഘിലും വേനലും...നീയും...
 ശീതീകരിചില്ലാ എന്നെ ഒരു ഗ്രീഷ്മവും..
 തഴുകിയില്ല ഒരു കാറ്റും...
 കൊടുംകാറ്റിന്റെ.വേഗതയാണ് സഖീ...
 നിന്*റെ ഓര്*മ്മകള്* എന്നില്‍*...
 വേദനയാണ് സഖീ നിന്* നോവുകള്‍* എന്നില്‍*...
 എത്രമേല്‍* നീയെന്നെ സ്നേഹിച്ചുവോ...
 അത്രമേല്‍* മരിക്കുന്നു ഞാന്‍* ഇന്നു...
 
 
 More stills
 Keywords:songs,poems,kavithakal,love poems,sad songs
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks