"ഇന്നേ ദിവസം നമുക്ക് ഈശോയോട് ആത്മാര്*ത്ഥമായിട്ട് പറയാം പിശചിന്റ്റെ മുഖംമൂടി വലിചെരിഞ്ഞുകൊണ്ട് നമുക്ക് ഈശോയോട് പറയാം ഈശോയെ ഞാന്* ഒരു പാപിയാണ്" ഇങ്ങനെ നമുക്ക് പറയാന്* സാദിച്ചാല്* ഇന്ന് ഇപ്പോള്* തന്നെ ഈശോ നമ്മുടെ സകല പാപങ്ങളും ഷെമിക്കും ..നാം അനുഗ്രഹിക്കപ്പെടുകയും ചെയും.. ഇന്ന് മുതല്* നമുക്ക് പാപത്തില്* നിന്ന് അകന്നു ജീവിക്കാന്* ഉള്ള കൃപ ലെഭിക്കുന്നതിനായി പ്രാര്*ത്ഥിക്കാം ..അതിനായി സര്*പ്പതിന്റ്റെ തലയെ തകര്*ത്ത പരിശുദ്ധ അമ്മയോടും സകല വിശുദ്ധന്* മാരോടും നമുക്ക് പ്രാര്*ത്ഥിക്കാം ....