-
മേജര്* രവിയുടെ പ്രണയ ചിത്രം

സമീപകാല ചിത്രങ്ങളെല്ലാം ജനങ്ങള്* അവഗണിച്ചതോടെ കളം ഒന്നു മാറ്റി ചവിട്ടാന്* ഒരുങ്ങുകയാണ്* മേജര്*രവി. ഒരു പ്രണയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്* മേജര്* രവി. കുഞ്ചാക്കോ ബോബനായിരിക്കും ചിത്രത്തിലെ നായകന്*.
അതേസമയം കഥ മാറിയെങ്കിലും പശ്*ചാത്തലം പഴയതുപോലെ തന്നെ സൈനികവൃത്തങ്ങള്* തന്നെ നേവിയുടെ പശ്*ചാത്തലത്താണ്* പ്രണയ കഥ രൂപപ്പെ്*ടുന്നത്*. ഇതു വരെ ചെയ്*ത ചിത്രങ്ങളിലെല്ലാം മോഹന്*ലാലോ മമ്മൂട്ടിയോ നായകന്*മാരാക്കിയ മേജര്* രവി ആദ്യമായാണ്* മറ്റൊരു നടനെ നായകനാക്കുന്നത്*.
Kunchacko Boban
keywords: major ravi pranaya chithram, major ravi new film, mahor ravi kunchacko boban
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks