മഴവില്ലില്* ചേര്*ന്നിരുന്ന് ഉഞ്ഞാലാടാന്*
ഞാനും അവളും ഒരുപാട് ആശിച്ചിരുന്നു.
സങ്കല്പങളുടെ കളിവീടില്* നമ്മള്*
ഒരുമിച്ച് ജീവിച്ചു,ഒരുപാട് പ്രണയിച്ചു.
ആരും അറിയാതെ മനസ്സുകള്* തമ്മില്*.....
കാലമേറെ കഴിഞ്ഞു പ്രായമേറെ കൊഴിഞ്ഞു
ഒപ്പം മനസ്സുകളും അകന്നു പോയി.....
ഒടുവില്* ഞാന്* അവളെ കണ്ടത്
അവളുടെ കല്ല്യാണ പന്തലിലാണ്..
ആരും കാണാതെ മനസ്സുകൊണ്ട്
ഞാന്* കെട്ടിയ താലി കാണാത്തത് കൊണ്ടാവാം
അവള്* ഇന്ന് മറ്റൊരാളിന്റെ മുന്നില്*
തലകുനിച്ചത്..!!!
അവളെന്റെ കളികൂട്ടുകാരിയായിരുന്


Keywords:songs,poems,kavithakal,love poems,sad songs,avalente kalikuttukari