-
തബ്ബു വീണ്ടും മലയാളത്തില്‍*....

തബ്ബു വീണ്ടും മലയാളസിനിമയില്‍* തന്റെ സാന്നിദ്ധ്യമറിയിക്കുന്നു. ഹോട്ടല്‍* കാലിഫോര്*ണിയ എന്ന ചിത്രത്തിന്* ശേഷം അജി ജോണ്‍* സംവിധാനം ചെയ്യുന്ന 'ആംഗ്രി ബേര്‍*ഡ്*സ്' എന്ന ചിത്രത്തിലൂടെയാണ്* തബ്ബു വീണ്ടും മലയാളത്തിലേക്കെത്തുന്നത്*. സ്*ത്രീ കഥാപാത്രങ്ങള്‍*ക്ക്* ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍* ഭാവന, മംമ്*ത മോഹന്‍*ദാസ്*, റിമ കല്ലിംഗല്‍* എന്നീ നായികമാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്*.
അനൂപ്* മേനോന്റേതാണ്* തിരക്കഥ. നായകന്മാരെ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും ജയസൂര്യയും അനൂപ്* മേനോനും ഈ ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ്* റിപ്പോര്*ട്ടുകള്*. നേരത്തേ അനൂപും അജി ജോണും ഒരുമിച്ച്* 'ഷെര്‍*ലക്* ഹോംസ്*' എന്നൊരു ചിത്രം ചെയ്യുന്നുണ്ടെന്ന്* റിപ്പോര്*ട്ടുകള്* വന്നിരുന്നു. പക്ഷേ ഇപ്പോള്‍* ആംഗ്രി ബേര്‍*ഡ്*സിനു വേണ്ടി ഷെര്‍*ലക്* ഹോംസ്* മാറ്റി വച്ചിരിക്കുകയാണത്രെ.
അജി ജോണിന്റെ സംവിധാനത്തില്‍* അനൂപും ജയസൂര്യയും നായകന്മാരാകുന്ന 'ഹോട്ടല്‍* കാലിഫോര്*ണിയ'യുടെ ഷൂട്ടിംഗ്* ഈ മാസം അവസാനത്തോടെ പൂര്*ത്തിയാകുമെന്നാണ്* അറിയുന്നത്*. ഇനി രണ്ട്* ഐറ്റം ഡാന്‍*സുകളും ഒരു പ്രണയഗാനരംഗവും ഈ ചിത്രത്തിനു വേണ്ടി ചിത്രീകരിച്ച്* പൂര്*ത്തിയാക്കാനുണ്ടത്രെ. ഏതു നടികളെ വച്ചാണ്* ഐറ്റം ഡാന്‍*സ്* ചിത്രീകരിക്കേണ്ടതെന്ന കാര്യത്തില്‍* ഇനിയും തീരുമാനമായിട്ടില്ല.
Tabu Stills
Keywords: tabu stills, tabu gallery, tabu images, tabu photos, tabu new stills, tabu new film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks