ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്* നവാഗതനായ ജി. മാര്*ത്താണ്ഡന്* സംവിധാനം ചെയ്യുന്ന 'ദൈവത്തിന്റെ സ്വന്തം ക്*ളീറ്റസി'ല്* മമ്മൂട്ടി നായകനാകുന്നു. ഇതിനു മുന്*പ്* 'അണ്ണന്* തമ്പി', 'പോത്തന്* വാവ', 'തൊമ്മനും മക്കളും', 'ചട്ടമ്പി നാട്*' എന്നീ മമ്മൂട്ടിച്ചിത്രങ്ങള്*ക്ക്* ബെന്നി തിരക്കഥ രചിച്ചിട്ടുണ്ട്*. 2013 പകുതിയോടെ 'ദൈവത്തിന്റെ സ്വന്തം ക്*ളീറ്റസ'ിന്റെ ഷൂട്ടിംഗ്* ആരംഭിക്കുമെന്നാണറിവ്*.

Mommmootty


Keywords: mammootty new film, mammootty daivathinte swantham cletus, daivathionte swantham cletus film,