-
സന്ധ്യാ പറവകള്*

അലയൊതുങ്ങിയ കടല്*ക്കരയില്*
സന്ധ്യാ പറവകള്* മറഞ്ഞ വേളയില്*
കനത്ത് കഴിഞ്ഞ ഇരുട്ടില്* ഏകനായ്
അങ്ങു നില്*ക്കുമ്പോള്*..
യുഗത്തില്* ഏകസാക്ഷിയായ്
മൌനം വ്രതമാക്കി മാറ്റിയോനേ..
അകലെയകലെ നിന്നൊഴുകി
എന്റെ കണ്ണുനീര്* ചോലകള്*ആ കാലടികളെ നനയ്ക്കുന്നു..
കാറ്റിളകാത്ത പ്രഭാതത്തിലും
മനസ്സില്* കടന്നൊരു മഞ്ഞുതുള്ളി
പനിനീര്*പ്പൂവിനെ അലട്ടിയട്ടിയലട്ടി
തുള്ളിപ്പിയ്ക്കും അതുപോലെ..
Keywords:songs,poems,kavithakal,gangal,pranaya geethangal,love songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks