-
എന്റെ വഴികള്* നിന്നിലേക്ക്*

വഴികളേറെ ഞാന്* നടന്നു നോക്കി
നിന്നില്* നിന്നകന്നു മാറാന്*
പക്ഷെ, ഒടുവില്* എല്ലാ വഴികളും
എത്തിച്ചേരുന്നത് നിന്നിലെക്കാണ്.
ഇപ്പോള്* ഞാന്* മനസ്സിലാക്കുകയാണ്-
എന്റെ വഴികള്* നിന്നിലേക്ക്* നീളുന്നവയെന്ന്;
മൃതിയിലേക്കായാലും, പുനര്*ജനിയിലേക്കായാലും.
തെറ്റെങ്കിലാവട്ടെ ഞാന്* നടക്കുന്നു-
നിന്നിലേക്ക്*;ഒരുപക്ഷേ മൃതിയിലേക്ക്.
Keywords:songs,poems,kavithakal,malayalam songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks