- 
	
	
		
		
		
		
			 ആന്‍*ഡ്രിയ ജെര്*മിയ മനസ് കീഴടക്കി : ഫഹദ് ഫാസ ആന്‍*ഡ്രിയ ജെര്*മിയ മനസ് കീഴടക്കി : ഫഹദ് ഫാസ
			
				
					 
 നടി ആന്‍*ഡ്രിയ ജെര്*മിയയയോട്  തനിക്ക് കടുത്ത പ്രണയമാണെന്ന് മലയാളത്തിന്*റെ സെന്‍*സിബിള്‍* ഹീറോ ഫഹദ്  ഫാസില്‍* തുറന്നുപറഞ്ഞു.  അഭിമുഖത്തിലാണ് ഫഹദ്  ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അന്നയും റസൂലും’ എന്ന സിനിമയുടെ  ചിത്രീകരണത്തിനിടയില്‍* ആന്‍*ഡ്രിയ തന്*റെ ഹൃദയം കീഴടക്കുകയായിരുന്നു എന്നാണ്  ഫഹദ് അറിയിച്ചിരിക്കുന്നത്.
 
 രാജീവ്  രവി സംവിധാനം ചെയ്ത ചിത്രത്തിലെ ടൈറ്റില്‍* കഥാപാത്രങ്ങളായ അന്നയെയും  റസൂലിനെയുമാണ് ആന്‍*ഡ്രിയയും ഫഹദും അവതരിപ്പിച്ചത്. തൂവാനത്തുമ്പികള്‍*ക്ക്  ശേഷം പ്രേക്ഷകമനസിനെ ഏറ്റവും സ്വാധീനിച്ച പ്രണയചിത്രമായിരുന്നു അന്നയും  റസൂലും. എന്തായാലും സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ആന്‍*ഡ്രിയ പതിയെ  ഫഹദിന്*റെ മനസിലേക്ക് കുടിയേറുകയായിരുന്നു.
 
 ആന്‍*ഡ്രിയയുടെ  പെരുമാറ്റവും നര്*മ്മബോധവും നടനവൈഭവവും നല്ല വിദ്യാഭ്യാസവുമാണ് തന്നെ  ആകര്*ഷിച്ചതെന്ന് ഫഹദ് ഫാസില്‍* പറയുന്നു. ‘അന്നയും റസൂലും’ ഡബ്ബിംഗിനായി  ചെന്നൈയില്‍* എത്തിയപ്പോള്‍* തന്*റെ മനസിലെ പ്രണയം ഫഹദ് ആന്‍*ഡ്രിയയോട്  തുറന്നുപറഞ്ഞു. എന്നാല്‍* കടുത്ത എതിര്*പ്പാണ് അപ്പോള്‍* ആന്‍*ഡ്രിയ  അറിയിച്ചത്. ഫഹദിന്*റെ വെറും തോന്നലാണിതൊക്കെയെന്ന് ആന്‍*ഡ്രിയ പറഞ്ഞു.
 
 അതിന്  ശേഷം പക്ഷേ ആന്‍*ഡ്രിയയും ആ നിഷ്കളങ്ക പ്രണയം തിരിച്ചറിയുകയായിരുന്നു.  കമലഹാസന്*റെ മകള്‍* ഐശ്വര്യയുടെ ഫോണില്‍* നിന്ന് ആന്‍*ഡ്രിയ ഫഹദിനെ വിളിച്ചു.  തനിക്കും ഇഷ്ടമാണെന്ന് അറിയിച്ചു.
 
 എന്തായാലും  ഫഹദ് ഫാസിലിന്*റെ പ്രണയം സിനിമാലോകമാകെ ചര്*ച്ചാവിഷയമായിരിക്കുകയാണ്.  ഇതുവരെ ഗോസിപ്പ് കോളങ്ങളിലൊന്നും ഫഹദ് ഫാസിലിന്*റെ പേര് വന്നിട്ടില്ല.  എന്നാല്‍* ‘കൊലവെറി’ സംഗീത സംവിധായകന്* അനിരുദ്ധിന്*റെ പേര് ചേര്*ത്ത്  ഇടക്കാലത്ത് വലിയ ഗോസിപ്പുകളില്‍* നായികയായിരുന്നു ആന്‍*ഡ്രിയ.
 
 
 More stills
 
 
 
 Keywords:Fahad Fazil, Andriya Jermiya,Kolaveri,Anirudh,gossip,Annayum Rassoolum,Rajiv Ravi,malayalam film news
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks