-
വേനല്*ക്കാലത്ത് കുടിയ്ക്കാന്* ഉത്തമമായ ച

വേനല്*ക്കാലത്തെ ചൂടാണ് എല്ലാവര്*ക്കും വലിയ പ്രശ്*നം. ചര്*മപ്രശ്*നങ്ങള്*ക്കും ആരോഗ്യപ്രശ്*നങ്ങള്*ക്കും ഇത് വഴിയൊരുക്കുകയും ചെയ്യും. വേനലിനെ ചെറുക്കാനുള്ള ഒരു പ്രധാന വഴി ധാരാളം വെള്ളം കുടിയ്ക്കുകയും വെള്ളമടങ്ങിയ ഭക്ഷണങ്ങള്* കഴിയ്ക്കുകയും വേണം. വെള്ളം മാത്രമല്ല ജ്യുസുകളും കുടിയ്ക്കാം. വേനല്*ക്കാലത്ത് കുടിയ്ക്കാന്* ഉത്തമമായ ചില ജ്യൂസുകള്* .
1. ക്യാരറ്റ് ജ്യൂസ് വേനലിലും ഏതു കാലത്തും കുടിയ്ക്കാം. ഇതില്* ധാരാളം വൈറ്റമിന്* സി അടങ്ങിയിട്ടുണ്ട്.
2. ബ്രൊക്കോളി ജ്യൂസ് കുടിയ്ക്കുന്നത് വേനല്*ക്കാലത്ത് കുളിരേകുമെന്നു മാത്രമല്ല, ക്യാന്*സര്* ചെറുക്കാനും സഹായകമാണ്.
3. വേനലില്* കഴിയ്ക്കാന്* പറ്റിയ ഏറ്റവും പറ്റിയ ഭക്ഷണവസ്തുവാണ് കുക്കുമ്പര്*. ശരീരം തണുപ്പിക്കാന്* പറ്റിയ ഏറ്റവും നല്ലൊരു മാര്*ഗം. കുക്കുമ്പര്* അരിഞ്ഞും ജ്യൂസാക്കിയും ഉപയോഗിക്കാം.
4. വേനല്*ക്കാലം ഒപ്പം മാമ്പഴക്കാലം കൂടിയാണ്. മാങ്ങാ ജ്യൂസും ശരീരത്തിന് ഊര്*ജം നല്*കും. ക്ഷീണം മാറ്റുകയും ചെയ്യും.
5. പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ജ്യൂസുണ്ട്. ആം പന്ന എന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷീണം മാറ്റാന്* പറ്റിയ ഏറ്റവും നല്ലൊരു വഴിയാണിത്.
6. ചെറുനാരങ്ങാവെള്ളം ഒരു ഗഌസ് കുടിച്ചു നോക്കൂ. ക്ഷീണം മാറുമെന്നു മാത്രമല്ല, ശരീരത്തിന് ഊര്*ജം ലഭിയ്ക്കുകയും ചെയ്യും.
7. പുതിനയുടെ രുചി എ്ല്ലാവര്*ക്കും ഇഷ്മാകില്ല. എ്ങ്കിലും പുതിന ജ്യൂസ് ശരീരത്തിന് ഊര്*ജം നല്*കുന്ന ഒന്നു തന്നെയാണ്.
8. തക്കാളിയും ജ്യൂസാക്കി കുടിയ്ക്കാം. ആരോഗ്യത്തിനും ചര്*മഭംഗിയ്ക്കും ഇത് ഏറെ നല്ലതാണ്.
9. ക്രാന്*ബെറി ജ്യൂസും ആരോഗ്യദായകം തന്നെ. ഇത് തടി കുറയ്ക്കാനും സഹായിക്കും. പഞ്ചസാര ചേര്*ക്കാതെ കഴിയ്ക്കണമെന്നു മാത്രം.
10. പപ്പായ ജ്യൂസ് ക്ഷീണം മാറാന്* മാത്രമല്ല, ആര്*ത്തവം ക്രമീകരിക്കാനും സഹായിക്കും.
Juices more stills
Keywords:juicces images,juices recipes,juices stills,summer season
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks