- 
	
	
		
		
		
		
			 എല്ലാ സ്*കൂളുകളിലും സൌജന്യമായി വൈഫൈ എല്ലാ സ്*കൂളുകളിലും സൌജന്യമായി വൈഫൈ
			
				
					 
 മാസങ്ങള്‍*ക്കുള്ളില്* എല്ലാ  *സ്*കൂളുകളിലും വൈഫൈ ഇന്റെര്‍*നെറ്റ് സംവിധാനം നടപ്പിലാക്കുമെന്ന് ഗോവ  മുഖ്യമന്ത്രി മനോഹര്‍* പരിക്കര്‍*. നിയമസഭയില്‍* ചോദ്യോത്തരവേളയിലാണ്  മുഖ്യമന്ത്രി ഈ പ്രഖ്യാപനം  നടത്തിയത്.
 
 സര്*ക്കാര്*  എല്ലാ വിദ്യാര്*ഥികള്*ക്കും നോട്ട്*ബുക്കുകളും കമ്പ്യൂട്ടറുകളും നല്*കാന്‍*  തിരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പ്രയോജനം പൂര്*ണ്ണതോതില്*   ലഭ്യമാകാനാണ് വൈഫൈ നെറ്റ് സംവിധാനവും ഏര്*പ്പെടുത്തുന്നതെന്ന്   മുഖ്യമന്ത്രി പറഞ്ഞു.
 
 ടാബ്ലെറ്റ്  പിസിയോ നോട്ട്ബുക്കും നല്*കുന്നതിനായി ഗോവന്‍* സര്*ക്കാരിന്റെ   നിര്*ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പാണ് മുന്‍*കൈയെടുക്കുന്നത്. 5-7  ക്ലാസുകളിലെ വിദ്യാര്*ഥികള്*ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
 
 പിസികളില്‍* സുരക്ഷ സംവിധാനങ്ങളും ഉള്*പ്പെടുത്തും. ഇതോടെ അശ്ലീല  വെബ്സൈറ്റുകളോ അനാവശ്യ പ്രോഗ്രാമുകളോ പിസിയില്‍* കിട്ടില്ല.
 
 
 more stills
 
 
 
 Keywords:School,Chief Minister,Tablet PC Notebook,internet
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks