-
ഓമനക്കണ്ണാ ഞാന്‍* കാത്തു നിന്നു

ഓടക്കുഴലില്‍* നിന്* ഗാനങ്ങള്‍* കേള്‍ക്കുവാന്‍*
ഓടിയണഞ്ഞു നിന്* ശ്രീലകത്തില്‍*
വാതില്‍*ക്കലെത്തി ഞാന്‍* കാത്തു നിന്നു
ഓമനക്കണ്ണാ ഞാന്‍* കാത്തു നിന്നു
നീയെന്നെയറിഞ്ഞില്ല
നീയെന്നെ വിളിച്ചില്ല
മോദത്താല്‍* നിന്* മിഴികള്‍* വിടര്‍ന്നില്ല
ചന്ദനം ചാര്‍ത്തിയ നിന്* മേനിയഴകില്‍*
ഒന്നു തലോടുവാന്‍* കൊതിയായി
ദേവാ നിന്* മാറില്‍* ഒരു വനമാലയായി
ഇണങ്ങി നിന്നീടുവാന്‍* മോഹമായി
അഷ്ടപദിഗാനം കേട്ടു മയങ്ങുമ്പോള്‍*
കൃഷ്ണാ നിന്* മുന്നില്‍* നര്*ത്തകിയായി ഞാന്‍*
ദേവാ നീയാകും പ്രേമസ്വരൂപനെന്നില്*
കാരുണ്യമേകീടുവാന്* കാത്തുനിന്നു
*
More stills
Keywords:songs,devotional songs,krishnabakthi ganangal,poems,kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks