-
ഉര്*വ്വശി ബസ്* കണ്ടക്*ടറാകുന്നു

ജയന്* പൊതുവാള്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'താക്കോല്*' എന്ന ചിത്രത്തില്* ഒരു ബസ്* കണ്ടക്*ടറായാണ്* ഉര്*വ്വശി അരങ്ങുതകര്*ക്കാന്* പോകുന്നത്*.
പ്രതാപ്* പോത്തന്*, സായികുമാര്*, രോഹിത്* മേനോന്* തുടങ്ങിയവരാണ്* താക്കോലിലെ മറ്റ്* പ്രധാന താരങ്ങള്*. മെയ്* മാസത്തില്* ചിത്രീകരണമാരംഭിക്കും. സകുടുംബം ശ്യമാളയിലെ ശ്യാമളയ്*ക്കു ശേഷം ഉര്*വ്വശിക്കു ലഭിക്കുന്ന ശക്*തമായ കഥാപാത്രമാകും ഈ ലേഡി ബസ്* കണ്ടക്*ടറുടേതെന്നാണ്* വിലയിരുത്തല്*.
Urvashi
Keywords: Urvashi,Urvashi gallery, Urvashi images, actress Urvashi, Urvashi bus conductor, Urvashi new film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks