Ethrayum Dayayulla Mathave



എത്രയും ദയയുള്ള മാതാവേ ,അങ്ങേ സങ്കേതത്തില്* ,ഓടിവന്ന്,അങ്ങേ സഹായം തേടി ,അങ്ങേ മധ്ത്യസ്ഥം അപേക്ഷിച്ചവരില്* ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്* കേട്ടിട്ടില്ല എന്ന് ഓര്*ക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞ്നി ,ദയയുള്ള മാതാവേ ,ഈ വിശ്വാസത്തില്* സരന്നപെട്ട്,അങ്ങേ തൃപാദത്തില്* ഞാന്* അണയുന്നു .നെടുവീര്*പ്പോടും കണ്ണുനീരോടുംകൂടെ പാപിയായ ഞാന്* അങ്ങേ ധയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ടെ അങ്ങേ സന്നിധിയില്* നില്*ക്കുന്നു .അവതരിച്ച വചനത്തിന്* മാതാവേ ,എന്*റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്*വ്വം കേട്ടരുളേണമേ. ആമ്മേന്* ..


CLICK HERE TO MORE PHOTOS