-
മോഹന്*ലാലിനെ പുകഴ്*ത്തി സംഗീത്* ശിവന്*

മോഹന്*ലാലിനൊപ്പം ജോലി ചെയ്യാന്* ഏറെ ഇഷ്*ടമാണെന്ന്* സംവിധായകന്* സംഗീത്* ശിവന്*. അധികം വൈകാതെ മോഹന്*ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതികളിലാണ്* താനെന്നും സംഗീത്* ശിവന്* പറയുന്നു.
ഒരു സംവിധായകനെന്ന നിലയില്* താന്* കണ്ടിട്ടുള്ള ഇന്ത്യയിലെ പ്രഗത്ഭ നടന്മാരില്* ഒരാളാണ്* മോഹന്*ലാല്*. പറ്റിയ ഒരു കഥയും കഥാപാത്രവും ലഭിക്കുകയാണെങ്കില്* അധികം വൈകാതെ മോഹന്*ലാലും താനും ഒരുമിച്ചേക്കുമെന്നും സംഗീത്* ശിവന്* പറഞ്ഞു. 'യോദ്ധ', 'ഗാന്ധര്*വ്വം', 'നിര്*ണ്ണയം' എന്നീ ചിത്രങ്ങളില്* മോഹന്*ലാല്* സംഗീത്* ശിവന്റെ സംവിധാനത്തില്* നായകനായിട്ടുണ്ട്*.
Mohanlal
Keywords: mohanlal new film, mohanlal gallery, mohanlal images, mohanlal sangeeth shivan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks