- 
	
	
		
		
		
		
			 ശോഭന വരുന്നു, വിനീതിന്റെ ‘തിര’യില്‍* നായിക ശോഭന വരുന്നു, വിനീതിന്റെ ‘തിര’യില്‍* നായിക
			
				
					 
 ശോഭന ഇന്നും മലയാള സിനിമയുടെ  അഭിമാനമാണ്. എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. ‘നാഗവല്ലി’യെന്ന  ഒറ്റക്കഥാപാത്രം മതി ശോഭനയെ എന്നും ഓര്*മ്മിക്കാന്*.
 
 ഇപ്പോള്‍*  വല്ലപ്പോഴും മാത്രമാണ് ശോഭന സിനിമയില്‍* അഭിനയിക്കുന്നത്. നൃത്ത  പരിപാടികളുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കിലാണ് അവര്‍*. വിനീത്  ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന ‘തിര’ എന്ന ത്രില്ലറില്‍* ശോഭന  നായികയാകുന്നു എന്നതാണ് പുതിയ വാര്*ത്ത.
 
 വിനീത്  ശ്രീനിവാസന്റെ ആദ്യ ത്രില്ലര്‍* സിനിമയാണ് ഇത്. ശോഭനയുടെ കഥാപാത്രത്തെ  ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വിനീതിന്റെ സഹോദരന്* ധ്യാന്‍* ഈ  സിനിമയില്‍* നായകനാകുമെന്നാണ് റിപ്പോര്*ട്ടുകള്*.
 
 ‘തിര’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കടല്‍*ത്തിരയല്ല എന്നാണ് വിവരം. ‘വെടിയുണ്ട’ എന്ന അര്*ത്ഥത്തിലാണത്രെ ഇവിടെ ‘തിര’ വരുന്നത്.
 
 
 More stills
 
 
 
 Keywords:Shobhana,Vineeth Sreenivasan,Dhyan,Thira,Vediyunda,Nagavalli,malaya  lam film news
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks