-
മഞ്ജു വാര്യര്*ക്ക് വേണ്ടി തിരക്കഥകള്* ഒരു

മഞ്ജു വാര്യര്* സിനിമാലോകത്തേക്ക് തിരിച്ചുവരികയാണോ? ആണെന്ന് വിശ്വസിക്കാന്* പ്രേരിപ്പിക്കുന്ന റിപ്പോര്*ട്ടുകളാണ് ലഭിക്കുന്നത്. മഞ്ജുവാര്യര്*ക്ക് വേണ്ടി രണ്ട് തിരക്കഥകള്* അണിയറയില്* ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വാര്*ത്ത.
മലയാളത്തിലെ ഏറ്റവും മികച്ച കുടുംബചിത്രങ്ങളുടെ സംവിധായകന്*റെ സിനിമയിലൂടെ മഞ്ജു മടങ്ങിവരവിനൊരുങ്ങുകയാണെന്നാണ് സൂചന. മാത്രമല്ല, തിരക്കഥാകൃത്തും സംവിധായകനുമായ ഒരാള്* നായികാപ്രാധാന്യമുള്ള ഒരു സിനിമയാണ് അടുത്തതായി എടുക്കുന്നതെന്നും മഞ്ജു വാര്യരെ മുന്നില്*ക്കണ്ട് തിരക്കഥ പൂര്*ത്തിയാക്കുന്നു എന്നുമാണ് മറ്റൊരു വാര്*ത്ത.
അതേസമയം, ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്*റെ ബ്രാന്*ഡ് അംബാസിഡറാകാന്* മഞ്ജു വാര്യര്* ഒരുങ്ങുന്നു എന്നും റൂമറുകളുണ്ട്. ഒരു ഡാന്*സ് അക്കാദമിക്കും മഞ്ജു പദ്ധതിയിടുന്നതായാണ് വാര്*ത്ത.
‘ലേഡി മോഹന്*ലാല്*’ എന്ന് വിളിപ്പേരുള്ള മഞ്ജു വാര്യര്* സിനിമയിലേക്ക് മടങ്ങിവരുകയാണെങ്കില്* അത് നായികാപ്രാധാന്യമുള്ള സിനിമകളുടെ മടങ്ങിവരവുകൂടിയായിരിക്കും.
More stills
Keywords:Manju Warrrier,lady mohanlal,dance academy,brand ambassidor,malayalam film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks