-
മായാമോഹിനി ഇനി ശ്രീമതി ജയലളിത

മലയാളത്തില്‍* വന്‍* ഹിറ്റായ ചിത്രമാണ് മായാമോഹിനി. ജോസ് തോമസ് സംവിധാനം ചെയ്ത ഈ ദിലീപ് ചിത്രം കോടികളാണ് ലാഭം നേടിയത്. ദിലീപിന്*റെ സ്ത്രീവേഷമായിരുന്നു ഈ ചിത്രത്തിന്*റെ ഹൈലൈറ്റ്. കമല്‍**ഹാസന്*റെ അവ്വൈഷണ്മുഖിക്ക് ശേഷം ഇന്ത്യയൊട്ടാകെ ചര്*ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ദിലീപിന്*റെ മോഹിനി!
മായാമോഹിനി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്*ത്ത. ‘ശ്രീമതി ജയലളിത’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നുമില്ലെങ്കിലും പെട്ടെന്ന് ഏവരുടെയും ശ്രദ്ധയാകര്*ഷിക്കാന്* ഈ ടൈറ്റിലിന് കഴിയും.
‘ചാരുലത’ എന്ന സിനിമയുടെ സംവിധായകന്* പൊന്‍**കുമരന്* ആണ് ശ്രീമതി ജയലളിത സംവിധാനം ചെയ്യുന്നത്. ശരണ്‍* ആണ് ജയലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്തായാലും ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്*ന്നെഴുതിയ മായാമോഹിനി കന്നഡത്തിലും വന്‍* വിജയം നേടുമോ എന്ന് കാത്തിരുന്ന് കാണാം.
More stills
Keywords:Dileep,mayamohini,Sreemathi Jayalalitha,charulatha,Saran,ponkumaran,Awaishanmu khi,Kamalhassan
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks