-
കിനാക്കള്* നിറയുന്ന നിദ്ര

അകലെയാണെന്നാലും ഒരുനോക്ക് നിന്നെ ...
ഈ കിളിജാലകത്തിന്നകത്ത് കാണാന്*
കൊതിയാണ് വേഗം ആ പരിദേവനത്തിന്*റെ
മധുരമാം ഉടയാത്ത കെട്ടഴിക്കൂ
ഏതോ കിനാക്കള്* നിറയുന്ന നിദ്രയില്*...
ഏതോ വിഷാദത്തിന്* വേളകളില്*....
നീ മാത്രം എന്നിലെ എന്നെ അറിയുന്നു
പൊന്നിളം തെന്നലായെത്തിടുന്നു..
വെറുതെയിരുന്നു ഞാനെവിടേയ്ക്കോ പോകുന്ന
ശലഭങ്ങളെ നോക്കിയാസ്വദിക്കാം
പ്രണയ നിലാവൊളി തൂകുന്ന നിന്നുടെ
വിരഹാര്*ദ്ര വേദന പങ്കു വെക്കാം..
Keywords:songs,kavithakal,poems,malayalam poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks