Results 1 to 2 of 2

Thread: വെണ്ടക്ക തീയൽ

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default വെണ്ടക്ക തീയൽ



    മൂക്കാത്ത വെണ്ടക്ക - കാൽകിലോ

    സവാള - 1 വലുത്*

    ചുവന്നുള്ളി - 6 അല്ലി

    പച്ചമുളക്* - 3 എണ്ണം

    തേങ്ങ - 1 മുറി

    മല്ലിപ്പൊടി - 1 ടീസ്*പൂൺ

    മുളക്*പൊടി - അര ടീസ്*പൂൺ

    മഞ്ഞൾപൊടി - കാൽ ടീസ്*പൂൺ

    വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ്* പാകത്തിന്*.

    തയ്യാറാക്കുന്ന വിധംഃ വെണ്ടക്ക നന്നായി കഴുകി - 1 ഇഞ്ച്* നീളത്തിൽ മുറിക്കുക. സവാള, പച്ചമുളക്*, ഇവ നീളത്തിൽ അരിയണം. ഒരു മുറി തേങ്ങ 6 അല്ലി ചുവന്നുള്ളി ഇവ 1 ടീസ്*പൂൺ വെളിച്ചണ്ണ ചേർത്ത്* നന്നായി വറുത്തെടുക്കണം - മൂത്ത തേങ്ങ താഴെ ഇറക്കി വച്ച്* - മല്ലിപൊടി, മുളക്*പൊടി, മഞ്ഞൾപൊടി ഇവ ചേർത്ത്* നന്നായി ഇളക്കി- ചൂടാറുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കണം - നന്നായി പാകമായ തേങ്ങ അരക്കുമ്പോൾ എണ്ണ തെളിഞ്ഞുവരണം. 2 ടീസ്*പൂൺ വെളിച്ചണ്ണ ചൂടാക്കി ആദ്യം വെണ്ടക്ക ഒരു വിധം മൂപ്പാകുന്നതുവരെ വഴറ്റുക - പിന്നീട്* പച്ചമുളക്*, സവാള, ഉപ്പ്* ഇവ ചേർത്തു വഴറ്റണം - നന്നായി വാടി വരുമ്പോൾ അരച്ച തേങ്ങ ചേർക്കാം. വെള്ളം ആവശ്യത്തിനു ചേർത്ത്* പുളിയും പിഴിഞ്ഞത്* ചേർത്ത്* നന്നായി തിളച്ചു വരുമ്പോൾ ഇറക്കി വച്ച്* 1 ടീസ്*പൂൺ വെളിച്ചണ്ണയിൽ കടുകും കറിവേപ്പിലയും മൂപ്പിച്ചു ചേർത്ത്* ഉപയോഗിക്കാം.

    കുറിപ്പ്*ഃ- പുളിക്കു പകരം വെണ്ടക്കയുടെ കൂടെ ഒരു തക്കാളി ചേർത്തു വഴറ്റിയാൽ മതിയാകും.



    Vendakka Theeyal

    Ingredients:
    Lady's Finger -Cut into small pieces 2 cups
    Grated Coconut 1 cup
    Coriander Powder 2 tbsp
    Chilli Powder 1 tbsp
    Turmeric Powder 1 tsp
    Mustard Seeds 1 tsp
    Lemon sized ball of Tamarind 10 g
    Dry Red Chillies 4 nos.
    Curry Leaves 1 stalk
    Salt to taste 1 tsp
    Oil 1 tbsp

    Description:
    Soak the tamarind in 5 cups of water for 20 minutes,strain and filter the tamarind juice.Keep it aside.
    Heat 2 tsp oil in a pan and add coconut, fry till golden colour. Keep aside and let it cool.
    In the same pan fry together the coriander powder, chilli powder and turmeric powder. Keep aside and let it cool.
    Grind together the fried ingredients and make a fine paste.
    Heat 2 tsp oil in a pan, add lady's finger and fry till brown colour.
    Then add tamerind juice, ground mixture and salt. Mix it well.
    Cook for around 10 minutes on medium flame till the gravy thickens.
    Heat remaining oil in a wok add mustard seeds and allow it to splutter, red chillies broken into halves and curry leaves.
    Pour over the curry to season.


    vendakka thiyal more images


    Keywords:vendakka thiyal images,kerala curry recipes,ladies finger curry images,recipes

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •