-
ജോണ്*സണ്* ആന്*ഡ് ജോണ്*സണ്* ഗര്*ഭനിരോധനഗുളിക

ഗര്*ഭ നിരോധത്തിന് സ്ത്രീകള്* ഉപയോഗിക്കുന്ന ഗുളികയുടെ 32 ദശലക്ഷം പാക്കററ് ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്കന്* തുടങ്ങിയ 43 രാജ്യങ്ങളുടെ വിപണിയില്*നിന്ന് പിന്*വലിക്കാന്* ജോണ്*സണ്* ആന്*ഡ് ജോണ്*സണ്* തീരുമാനിച്ചു.
സിലസ്റ്റ് നിര്*മിക്കുന്ന ജാന്*സന്* ഫാര്*മസ്യൂട്ടിക്കല്*സ് വക്താവ് മിഷല്* റൊമാനോ ആണ് ഗുളികയുടെ 179 ബാച്ച് വിപണിയില്*നിന്ന് പിന്*വലിക്കാന്* തീരുമാനിച്ച കാര്യം അറിയിച്ചത്. ജോണ്*സണ്* ആന്*ഡ് ജോണ്*സണ്* കമ്പനിയുടെ യൂനിറ്റാണ് ജാന്*സന്* ഫാര്*മസ്യൂട്ടിക്കല്*സ്. സ്ത്രീകളുടെ അണ്ഡോല്*പാദനം തടയുക വഴി ഗര്*ഭധാരണ സാധ്യത ഒഴിവാക്കുകയാണ് സിലസ്റ്റ് ചെയ്യുന്നത്.
ഈസ്ട്രൊജന്*, പ്രൊജസ്റ്ററോണ്* ഹോര്*മോണുകളാണ് സിലസ്റ്റിലുള്ളത്. ഇതിനകം ഗുളിക കഴിച്ചവര്*ക്കോ കഴിക്കുന്നവര്*ക്കോ ഒരു അപകടവുമില്ലെന്നും പ്രധാന ചേരുവകളിലൊന്ന് ഉദ്ദേശിച്ച ഫലം തരുന്നില്ലെന്ന് പരിശോധനയില്* കണ്ടതിനാലാണ് വിപണിയില്*നിന്ന് പിന്*വലിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
43 രാജ്യങ്ങളില്* വില്*പന നടത്തുന്ന സിലസ്റ്റ് അമേരിക്കയില്* വിപണനം നടത്തുന്നില്ല. രക്ഷാ മാര്*ഗനിര്*ദ്ദേശങ്ങള്* ലംഘിച്ച് നിര്*മിച്ച ജോണ്*സന്* ആന്*ഡ് ജോണ്*സന്* ബേബി പൗഡറിന്റെ ലൈസന്*സും നിരോധിച്ചിരുന്നു. കാന്*സറിനും തൊലിപ്പുറത്ത് ചൊറിക്കും കാരണമാകുന്ന എഥിലിന്* ഓക്*സൈഡ് ജോണ്*സന്* ആന്*ഡ് ജോണ്*സന്* ബേബി പൗഡറില്* അടങ്ങിയതായി കണ്ടെത്തിയതിനെത്തുടര്*ന്നാണ് നിരോധനം.
http://gallery.bizhat.com/
Keywords:deband johnson & johnson pills,Estrogen,Projastaron,Hormons,johnson&johnson baby powder,licence,johnsons pharmasucuticals
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks