കണ്ണാ..ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു..!
കണ്ണാ..ആത്മാവിന്* പൂക്കള്* നുള്ളി ഞാന്* തരുന്നു..!

ആശകള്* പീലി നീര്*ത്തും അലര്*ശയ്യയില്* ...
ആനന്ദ ബിന്ദുവായ്* നീ മമ ജീവനില്* ..
കൃഷ്ണാ.....കൃഷ്ണാ.......ശ്രീകൃഷ്ണാ......
ആശകള്* പീലി നീര്*ത്തും അലര്*ശയ്യയില്* ...
ആനന്ദ ബിന്ദുവായ്* നീ, മമ ജീവനില്* ....
നിന്* ചുണ്ടില്* ഞാന്* വേണുവായ്* മാറീ...എന്* കണ്ണാ..!

പൂനിലാവാട മാറ്റും നിശാഭംഗിയില്* ..
ശൃംഗാരസാരമായ്* നീ, മമ ലജ്ജയില്* ...
നാഥാ......നാഥാ..........ശ്രീ നാഥാ......
പൂനിലാവാട മാറ്റും നിശാഭംഗിയില്* ..
ശൃംഗാരസാരമായ്* നീ, മമ ലജ്ജയില്* ...!
നിന്* മുന്നില്* ഞാന്* രാധയായ്* നില്*പ്പൂ..എന്* കണ്ണാ..!!

കണ്ണാ..ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു..!
കണ്ണാ..ആത്മാവിന്* പൂക്കള്* നുള്ളി ഞാന്* തരുന്നു..!

More stills


Keywords:songs,poems,devotional songs,krishnabhakthi ganangal