നന്നായി പഴുത്ത ഏത്തപ്പഴം :- രണ്ടു
അരിപ്പൊടി :- നേര്*മ്മ ഉള്ളത് :- കാല്* കപ്പ്*
ഉപ്പു :- പാകത്തിന്
തേങ്ങാ ചിരകിയത് :- ആറു വലിയ സ്പൂണ്*
ശര്*ക്കര ചീകിയത് :- നാല് സ്പൂണ്*
ഏലയ്ക്ക, ജീരകം പൊടിച്ചത് :- അര സ്പൂണ്*

ഒന്നര ഏത്തപ്പഴം ആവിയില്* പുഴുങ്ങി തൊലിയും നാരും കളഞ്ഞു നന്നായി ഉടച്ചെടുക്കുക.
ഇത് അരിപ്പൊടി ചേര്*ത്ത് പാകത്തിന് ഉപ്പും തിളച്ച വെള്ളവും ചേര്*ത്ത് ഇലയടയുടെ പാകത്തില്* കുഴച്ചെടുക്കുക.

ബാക്കി പകുതി പഴം ചെറുതായി നുറുക്കി മറ്റു ചേരുവകള്* ചേര്*ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു ഇലയിലോ ബട്ടര്* പേപ്പറിലോ പഴം-അരി കൂട്ട് കുറേശ്ശെ എടുത്തു പരത്തി ഫില്ലിംഗ് വച്ച ശേഷം നാല് വശത്ത് നിനും മടക്കി പൊതി പോലെയാക്കുക.
ഇത് ആവിയില്* വച്ചു പുഴുങ്ങിയെടുക്കുക.



More stills


Keywords:Banana Ada recipes,Banana Ada images,Banana ada methods,kerala breakfast recipes