-
ഷേക്ക്* മില്‍ക്ക്

ചേരുവകൾ
1. ഫ്രീസെറിൽ വയ്ച്ചു തണുപ്പിച്ച പാൽ - 500 ml
2. പഴം - 3
3. ഹോർലിക്ക്സ് - 3 ടേബിൾ സ്പൂണ്*
4. അണ്ടിപരിപ്പ് - 6
തയ്യാറാക്കുന്ന വിധം
1. പഴം ചെറുതായി അരിയുക.
2. ഒരു മിക്സിയിൽ പഴം അരിഞ്ഞതും ഹോർലിക്ക്സും അണ്ടിപരിപ്പും തണുപ്പിച്ച പാലും ചേർത്ത് നന്നായി അടിക്കുക. (ആവശ്യമെങ്കിൽ പഞ്ചസാരയും ചേര്ക്കാം)
3. ഉടനെ ഗ്ലാസ്സിലേക്ക്*പകർന്നു കുടിക്കാം. നല്ല തണുപ്പ് ആവശ്യമെങ്കിൽ ഫ്രിഡ്ജിൽ വയ്ച്ചു തണുപ്പിച്ചും കുടിക്കാം
More stills
Keywords:Shake MIlk,Milk shake recipe,Milk shake malayalam recipe,cool drinks images,cool drinks recipes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks