-
നിന്*റെ പുഞ്ചിരി

നിശ്ശബ്ദമായിരുന്നു പകലുകള്*, രാത്രിയോളം തന്നെ.
എന്*റെ ചോദ്യത്തിനു നീ തന്ന ഉത്തരവും
നിശ്ശബ്ദത തന്നെയായിരുന്നു.
ഒടുവില്* ആ നിശ്ശബ്ദതയിലേക്ക് ആണ്ടുറങ്ങിയപ്പോയാണ്
ഞാന്* മനസ്സിലാക്കിയത്,
നിന്*റെ പുഞ്ചിരി എന്നെ നിശ്ശബ്ദമായി കരയിപ്പിക്കുകയാണെന്ന്,
നിന്*റെ ഉള്ളംകയ്യിലെ നേര്*ത്തചൂട് എന്നെ നിശ്ശബ്ദമായി മരവിപ്പിക്കുകയാണെന്ന്,
നിന്*റെ ജീവിതം തന്നെ എന്നെ നിശ്ശബ്ദമായ മരണത്തിലേക്ക് എന്നെ കാര്*ന്നുതിന്നുകയാണെന്ന്,അപ്പോള്*,
നിനക്കുവേണ്ടി നിശ്ശബ്ദമായി കരയുകയായിരുന്നു,
ഹൃദയം നിശ്ശബ്ദമായി മിടിക്കുകയായിരുന്നു...അപ്പോഴും,
എന്*റെ നിശ്ശബ്ദമായ തേങ്ങലുകളും, ഹൃദയമിടിപ്പുകളും പകലിന്*റെ ആ നിശ്ശബ്ദതയെ പുണര്*ന്നു പുല്*കുന്നുണ്ടായിരുന്നു.
പുറത്ത്, നീ വരുന്നതും കാത്ത് വേദനയുടെ കാര്*മേഘങ്ങള്* നിശ്ശബ്ദമായി പെയ്യാന്* വെമ്പുന്നുണ്ടായിരുന്നു...
Keywords:songs,poems,kavithakal,sad songs,love poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks