- 
	
	
		
		
		
		
			 എന്റെ കവിതകളിള്‍*  നീയായിരുന്നു എന്റെ കവിതകളിള്‍*  നീയായിരുന്നു
			
				
					 
 പുലര്*ന്നിട്ടും ഒടുങ്ങാതെ പെയ്തൊഴിയുന്ന മഴക്കാഴ്ചയില്‍*
 ചില്ലുജാലകത്തില്‍* മഴപൊഴിച്ച് ഇല കൊഴിഞ്ഞിട്ടും
 പതിക്കാന്‍* മടിച്ച് ജാലകത്തിന്റെ മാറിലമര്*ന്ന്....
 എന്റെ ഓര്*മ്മകള്* പോലെ..
 കണ്ണൂനീരുപോലെ മഴത്തുള്ളിയില്‍* കുതിര്*ന്ന് ഇനിയും എത്രനേരം.
 നിലാവ് വഴിയിട്ട വീഥികളിലെങ്ങും നിനക്കായ്
 കാത്തിരുന്നൊരാ നിമിഷങ്ങളിലൊന്നും...
 ഒരു രാത്രിയിരുണ്ടൂ വെളുക്കവെ...മറക്കുന്നുവോ നീ
 പാതിപാടാതെ പോയ പട്ടിന്റെ ശീലുമായ് മറയുന്നുവോ നീ..
 വരില്ലേ കാത്തിരിപ്പിന്റെ ഈ അവസാന നിമിഷത്തിലെങ്കിലും..
 നീ വരാതെയീ വഴിത്താരയില്‍* ഞാന്‍* ചോരവാര്‍*ന്നോഴുകും സ്വപ്നമായ്...
 നിലവിലലിയും നക്ഷത്രമായ്..
 അവിടെനിന്നൊഴുകും കാലമായ് ഞാന്‍* നിന്നിലെത്തും ഒരുകാല*മെങ്കിലുംഇന്നലെ കണ്ട സ്വപ്നത്തിലെ നിറമുള്ള കവിതകളായിരുന്നു നീ .....
 എന്റെ കവിതകളിലെ നിറമുള്ള സ്വപ്നങ്ങളും നീയായിരുന്നു
 
 
 Keywords:songs,kavithakal,poems,malayalam poems,love songs,sad songs
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks