-
സ്വപ്നങ്ങളുറങ്ങുന്ന തംബുരു
![](http://gallery.bizhat.com/data/2976/medium/Kavya_Madhavan2_n.jpg)
പറയാതെ പൊയതെന്തെ എന്നെ
അറിയാതെ പൊയതെന്തെ....
സ്വപ്നങ്ങളുറങ്ങുന്ന തംബുരു മീട്ടി നീ
ഒരു ഗാന പല്ലവി പാടി വരൂ
എന്നെ ഇഷ്ട്മെന്നൊരുവാക്കു ചൊല്ലൂ
മണിനാഗകാവിലെ കല്*വിളക്കൊക്കെയും
ശാരദ സന്ധ്യയില്‍* പൂത്തുലഞ്ഞു
മോഹനമാമൊരീ പാര്*വണ രാവിലും
നിന്* വരവോര്*ത്തു കാതോര്*ത്തിരുന്നു
നീ വരും നേരം കാതില്‍* ഞാന്‍* പറയും......നീ
മംഗള ഗീതവും പാടി വരൂ
പാരിജാതത്തിന്*റെ പൂക്കളിറുത്തുഞാന്*
പൂമുഖ വാതിലില്‍* കാത്തിരിക്കും ഒര്*ത്തിരിക്കും
നീ വരും നേരം കാതില്‍* ഞന്‍* പറയും......
Keywords:songs,kavithakal,poems,love songs,sad songs,virahaganangal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks