- 
	
	
		
		
		
		
			 നഷ്ടസ്വപ്നങ്ങള്‍* നഷ്ടസ്വപ്നങ്ങള്‍*
			
				
					 
 ബാല്യത്തില്‍* എപ്പൊഴോ ഞാനറിഞ്ഞു
 പൂവിരിയുന്നത് എനിക്കു ചൂടുവാന്‍* വേണ്ടി
 കൗമാരം എന്നതു പറഞ്ഞു തന്നു
 പൂ വിരിയുന്നതു വണ്ടിനു വേണ്ടി
 യൗവനം എന്നില്‍* നിറച്ചു തന്നു
 പൂവിരിയുന്നതെന്* പ്രിയനുവേണ്ടി
 ജീവിതം എന്നോടു ഉരിയാടിയതോ
 പൂവിരിയുന്നതു പൂവിനു വേണ്ടി
 വിരിയുന്ന പൂവുതന്‍* ഹൃദയത്തില്‍*
 നെയ്യുന്നു നിറമുള്ള സ്വപ്നങ്ങള്‍*
 പാതിവിരിഞ്ഞതിന്* തേന്‍* നുകരാന്‍*
 ഓടിയണയുന്നു പൂമ്പാറ്റകള്‍*
 വിടര്*ന്നു നിന്നതു പരിമളം
 പൊഴിക്കുമ്പോള്‍*...
 ഓടിയണയുന്നു ശതകോടികള്‍*
 നഷ്ടസ്വപ്നങ്ങള്‍* തന്* നടുവിലവള്‍*
 വിറങ്ങലിച്ചങ്ങനെ നില്*ക്കുമ്പോള്*
 അറിയാതെ ഞെട്ടറ്റു വീഴുന്നു.....
 
 
 Keywords:songs,poems,love songs,virahagangal,nashtaswapnangal,malayalam kavitha
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks