-
ഈ സ്നേഹ ഗീതങ്ങള്*

കത്തി തീരും പകലെന്ന കണക്കെ
ഉള്ളം ഉലയായ് പുകയുമ്പോള്*
കണ്ണീര്* മാത്രം ബാക്കിയാക്കി..
ഇനിയും വരുവാനാകാതെ നീയെങ്ങു പോയ്*
കാണാ ക്കിനാവിന്* തീരത്തു നിന്നും..
ആരെയും അറിയിക്കാതെങ്ങു പോയി
സ്വപ്*നങ്ങള്* ഏറെ പകര്*ന്നു തന്നീ
മൃത്യു തന്* തീരം തേടിയതെന്തേ....
ഓമന വാഗ്ദാന മേറെ നല്*കി
ആ മായിക ലോകം നിന്നെയും തട്ടിയകറ്റിയോ
നെഞ്ചകം നീറി പിടഞ്ഞപ്പോള്*
ഈ സ്നേഹ ഗീതങ്ങള്* നീ കേട്ടതില്ലേ
നിനക്കായ് കാത്തിരിക്കുമീ..
പിഞ്ചു പൈതലിനെയും മറന്നു പോയോ
കാണുവാ നേറെ കൊതിച്ചു പോയെന്നാകിലും
കാണുവാനായതാ ചേതനയറ്റ രൂപമല്ലോ
കേള്*ക്കുവാന്* കാതോര്*ത്തിരിക്കിലും
വാക്കുകള്* ബാക്കിയാക്കി നീ പോയതെന്തേ
സത്യങ്ങളിനിയും അന്യമാക്കി..
സത്യത്തിന്* ലോകത്തു നീ മറഞ്ഞതെന്തേ
കണ്ണീര്* പൂക്കള്* മാത്രമേകി...
ഓര്*മ്മകള്* മാത്രം ബാക്കിയാക്കി
സത്യം അറിയുവാന്* കാത്തിരിപ്പൂ
Keywords:songs,poems,kavithakal,malayalam poems,love poems,sad songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks