കറന്*സി നോട്ട് ഉപയോഗിച്ചുള്ള മാല അണിയിക്കുന്നത് നിര്*ത്തണമെന്ന് റിസര്*വ് ബാങ്ക് ആവശ്യപ്പെട്ടു. നോട്ട് മാല അണിയിക്കുന്നത് രൂപയെ അപമാനിക്കുന്നതിന് തുല്യമാണെന്നും റിസര്*വ് ബാങ്ക് പറഞ്ഞു.


കറന്*സി നോട്ട് ഉപയോഗിച്ചുള്ള മാലയിലെ നോട്ടുകളുടെ ആയുസ് കുറയുന്നതിന് കാരണമാകുമെന്നും ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തണമെന്നും റിസര്*വ് ബാങ്ക് ആവശ്യപ്പെട്ടു.

കറന്*സി നോട്ടുകളെ ആദരവോടെ കാണുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും വേണമെന്നും ഇതിനായി പൊതുജനങ്ങളുടെ പൂര്*ണ സഹകരണം ആവശ്യമാണെന്നും റിസര്*വ് ബാങ്ക് പറഞ്ഞു.

കുറ്റമറ്റ കറന്*സി നോട്ടുകള്* രാജ്യത്തെ ജനങ്ങളിലേക്കെത്തിക്കാനാണ് റിസര്*വ് ബാങ്കിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പുതിയ നിര്*ദേശം.



More Stills


Keywords:Currency,rupees,Reserve Bank,people