-
മിസ് അമേരിക്ക പട്ടം നേടിയ ഇന്ത്യന്* വംശജയ

മിസ് അമേരിക്ക പട്ടം നേടിയ ഇന്ത്യന്* വംശജയ്ക്കു നേരെ വ്യാപക വംശീയാധിക്ഷേപം. നിന ദാവലൂരിയുടെ നേട്ടത്തിനെതിരെ സോഷ്യല്* മീഡിയകളിലാണ് പ്രതിഷേധവുമായി അധിക്ഷേപം നടത്തുന്നത്. ട്വിറ്ററിലും മറ്റും തീവ്രവാദിയായാണ് ചിലരുടെ വിശേഷണം.
‘അഭിനന്ദനങ്ങള്* അല്*ഖ്വയിദ. നിങ്ങളിലൊരാള്* ഞങ്ങളുടെ മിസ് അമേരിക്കയായിരിക്കുന്നു‘ എന്നു വരെ ട്വീറ്റ് ചെയ്തവരുണ്ട്. എന്നാല്* ഇത്തരം അധിക്ഷേപങ്ങളെ നിന ദാവലൂരി തള്ളിക്കളഞ്ഞു. തന്റെ നേട്ടത്തില്* അഭിമാനിക്കുന്നുവെന്നും സോഷ്യല്* നെറ്റ് വര്*ക്കുകളിലെ പരാമര്*ശങ്ങളെ അവഗണിക്കുന്നുവെന്നും ദിന വ്യക്തമാക്കി. അതേസമയം ഇവര്*ക്ക് പിന്തുണയുമായി ചില വനിതാ സംഘടനകള്* രംഗത്തെത്തി. ആദ്യമായാണ് ഒരു ഇന്ത്യന്* വംശജ മിസ് അമേരിക്ക പട്ടം സ്വന്തമാക്കുന്നത്.
24കാരിയായ നീന ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം പൂര്*ത്തിയാക്കിയതും ന്യൂയോര്*ക്കിലാണ്. 30 വര്*ഷങ്ങള്*ക്കു മുമ്പാണ് ആന്ധ്രാപ്രദേശ് സ്വദേശികളായ ഇവരുടെ കുടുംബം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്. മത്സര റൗണ്ടില്* അവതരിപ്പിച്ച ക്ലാസിക്കല്* ബോളിവുഡ് ഫ്യൂഷനാണ് നീനയെ നേട്ടത്തിനര്*ഹമാക്കുന്നതില്* പ്രധാന പങ്കുവഹിച്ചത്. അച്ഛനെപ്പോലെ ഭാവിയില്* ഡോക്ടറാകണമെന്നാണ് നീനയുടെയും ആഗ്രഹം.
Miss America Nina Davuluri More Stills
Keywords:Miss America Nina Davuluri images,Nina Davuluri stills,Nina Davuluri news,Nina Davuluri picture gallery,Classical Bollywood fusion,wmens society
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks