- 
	
	
		
		
		
		
			 സൂര്യച്ചിത്രം - ‘എസ്കിമോ കാതല്*’ - ഒരു റൊമാന്* സൂര്യച്ചിത്രം - ‘എസ്കിമോ കാതല്*’ - ഒരു റൊമാന്*
			
				
					സൂര്യച്ചിത്രം - ‘എസ്കിമോ കാതല്*’ - ഒരു റൊമാന്*റിക് കോമഡി!
 
  
 സൂര്യ അഭിനയിക്കുന്ന പുതിയ  തമിഴ് സിനിമ ഒരു റൊമാന്*റിക് കോമഡിയായിരിക്കും. ‘സൂദ് കവ്വും’ സംവിധാനം  ചെയ്ത നളന്* കുമാരസ്വാമിയാണ് ഈ സിനിമ ഒരുക്കുന്നത്. ചിത്രത്തിന് ‘എസ്കിമോ  കാതല്*’ എന്ന് പേരിട്ടതായാണ് റിപ്പോര്*ട്ട്.
 
 നളന്*  കുമാരസ്വാമി എഴുതിയ ഒരു വണ്**ലൈന്* തിരക്കഥ വായിച്ച സൂര്യ ആ പ്രൊജക്ടിന്  അനുമതി നല്*കുകയായിരുന്നു. സൂദ് കവ്വും ഒരു ബ്ലാക്ക് ഹ്യൂമര്* ഫിലിം  ആയിരുന്നെങ്കില്* എസ്കിമോ കാതല്* പൂര്*ണമായും ഒരു റൊമാന്*റിക്  കോമഡിയായിരിക്കും.
 
 തിരുകുമരന്*  എന്*റര്*ടെയ്ന്**മെന്*റ് നിര്*മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടന്*  ആരംഭിക്കും. അതേസമയം, ഈ സിനിമയ്ക്കൊപ്പം തന്നെ ലിങ്കുസാമി സംവിധാനം  ചെയ്യുന്ന സിനിമയിലും സൂര്യ അഭിനയിക്കും. അത് ഒരു ആക്ഷന്*  എന്*റര്**ടെയ്നറാണ്. ചിത്രത്തിന് ‘റൌഡി’ എന്ന് പേരിട്ടതായി  റിപ്പോര്*ട്ടുകള്* വന്നെങ്കിലും ലിങ്കുസാമി അത് നിഷേധിച്ചു.
 
 ഗൌതം  വാസുദേവ് മേനോന്*, ഹരി എന്നിവര്* പുതിയ തിരക്കഥകളുമായി സൂര്യയെ  സമീപിച്ചെങ്കിലും സൂര്യ അവരോട് ‘നോ’ പറയുകയാണ് ചെയ്തത്. ഇരുവരും വിക്രമിനെ  നായകനാക്കി ആ സിനിമകള്* ചെയ്യാന്* ഒരുങ്ങുന്നതായി റിപ്പോര്*ട്ടുകള്*  ലഭിക്കുന്നു.
 
 
 Keywords: surya, actor surya, eximo kadhali, roudi,
 
 
 http://actorsurya.bizhat.com/
 
 
 
				
					Last edited by rameshxavier; 09-27-2013 at 09:36 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks