-
ഓര്*മ്മകളിലൂടെ മാത്രം

പ്രണയിക്കുകയായിരുന്നു ഞാനും അവളും
ഒരിക്കലും നഷ്ടപ്പെടരുതെ എന്ന ആഗ്രഹത്തില്*
കടുത്ത വിഷാദവും പേറി ഞങ്ങള്* നടന്നകലുമ്പോഴും
കാണാത്ത ലോകത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ സ്വപ്നം
ഓര്*മ്മകളിലൂടെ മാത്രം ഞങ്ങള്* കണ്ടിരുന്ന ആ ദിവ്യമായ ലോകം
അതായിരുന്നു ഞങ്ങളുടെ ലോകം..
സ്നേഹം കൊണ്ട് വീര്*പ്പു മുട്ടിക്കുമ്പോഴും മറയാത്ത ഓര്*മ്മകളിലൂടെ
ഋതു ഭേദങ്ങള്* തകര്*ത്ത് ഞങ്ങള്* നടന്നകന്നു..
ഒരിക്കല്* ഞങ്ങള്* ആഗ്രഹിച്ച ആ ലോകത്തിലേക്ക്
എത്തുമെന്ന ആശ്വസത്താല്*...
Keywords:songs,poems,kavithakal,love poems,love songs,virahaganangal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks