-
പാച്ചോര്‍*

1. മട്ട അരി 2 ഗ്ലാസ്
2. ശര്*ക്കര 400 ഗ്രാം
3. തേങ്ങ 1 മുറി ചിരവിയത്
4. ഏലക്ക 5-6 എണ്ണം
5. ജീരകം 1 നുള്ള്
6. അണ്ടിപ്പരിപ്പ്
7. കിസ്മിസ്
8. നെയ്യ് 1 സ്പൂണ്*
9. തേങ്ങാ കൊത്തു ¼ മുറി തേങ്ങയുടെ
10. വെള്ളം , ഉപ്പു ആവശ്യത്തിനു
ഉണ്ടാക്കുന്ന രീതി
ശര്*ക്കര ഉരുക്കി പാനിയാക്കി മാറ്റി വെക്കുക. അരി കഴുകി 4 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. പകുതി വേവ് ആകുമ്പോള്* ശര്*ക്കര പാനി ഇതിലേക്ക് ഒഴിക്കുക. മുക്കാല്* വേവ് ആവുമ്പോള്* , തേങ്ങ ചിരവിയത് ഇതിലേക്ക് ചേര്*ക്കുക. ഏലക്ക , ജീരകം എന്നിവ ചതച്ചു ഇതിലേക്ക് ഇളക്കി ചേര്*ക്കുക. തീ കുറച്ചു വെച്ച് അഞ്ചു മിനിട്ട് മൂടി വെച്ച് വേവിക്കുക.
ഒരു സ്പൂണ്* നെയ്യില്* , തേങ്ങാക്കൊത്തു, അണ്ടിപ്പരിപ്പ് , കിസ്മിസ് എന്നിവ വറുത്തു ഇതിലേക്ക് ചേര്*ത്തു ഇളക്കുക
More Stills
Keywords:Paachor,kerala Breakfast,pachore recipe,easy food recipes,breakfast recipes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks